Aththum biththum aayi kaarnorkku = Our uncle has gone bonkers!
നീ നിന്റെ പാട്ടിനു പോടാ ബലാലെ!
Nee ninte paattinu poda balaale = Get lost, you idiot!
അമ്മോച്ചങ്കാക്കു തോരളേം ചാടിക്കേറ്റവും!
Ammonchchankaakku thorlem chaadikkettaavum =
Father-in-law suffers from severe cold and gas trouble too!
* * *
തൈക്കിച്ചീല് കറി ബെളമ്പി ബെക്കെന്റെ മോളേ!
Thaikkichcheelu curry belambibekku mole =
Do serve the curry in the little bowl dear girl of mine!
പിഞ്ഞാണക്കൈലോണ്ട് കോരിക്കോരി കുടിക്കെന്റെ മോനേ!
Pinhaanakkailondu korikkudikkente mone =
Drink it up with the china-spoon dear lad of mine!
ഓള് ഇശാരത്തുകെട്ടി ബീണുപോയി!
Olu ishaaratketti beenu! = She fell unconscious!
കുച്ചിലപ്പുറത്ത് കൊണ്ടോയിട്ട് ബെക്ക്!
Kuchchilapparam kondoyi bekku = Place that in the kitchen side.
കൊട്ടിലപ്പുറത്ത് കൊണ്ടോയിട്ട് ബെക്ക്.
Kottilapparam kodoyi bekku = Place that in the front side of the house.
* * *
MOST POPULAR NAMES OF EARLY UDUMBUNTHALA FOLK
ഉടുംബുന്തലക്കാരുടെ പഴയകാല പേരുകള്‍
MUHAMMED മുഹമ്മദ് , മമ്മദ്, മമ്മു, മമ്മീച്ച, മമ്മൈച്ച, മമ്മത്ക്ക
ABDULLAH അബ്ദുള്ള, അബ്ദുല്ല, അബ്ദു, അദ്ദ്ള്ള, അധ്ലീച്ച, അധ്ലക്ക
AHAMED അഹമെദ്, അയമ്മദ്, അയമീച്ച, അയമു, അയമ്മത്ക്ക
ABDUL KHADER അബ്ദുള്‍ ഖദര്‍ , അബ്ദുല്‍ കാദര്‍, അന്തു , അന്തുക്കന്‍
AZEEZ അസീസ്, അസീസ്ക്ക, അസീസ്ച്ച
ABDUL LATIF അബ്ദുല്‍ ലതീഫ്, ലതീഫ്ച്ച, ലതീച്ച
IBRAHIM ഇബ്രാഹിം, ഇബ്രായ്ച്ച, ഇബ്രായിങ്ക, ഉമ്പായി, ഉമ്ബായിച്ച
KASSIM കാസിം, കാസ്മി, കാസ്മീച്ച്ച, കാസ്മിക്ക
ABOOBACKER അബൂബക്കര്‍, ഔക്കര്‍ച്ച, പക്കര്‍ക്ക, പക്കര്‍ച്ച
MOOSA മൂസ, മൂസൈച്ച, മൂസാങ്ക, മൂസക്ക.
SHADULI ശാദുലി, സാദിരി
ISMAIL ഇസ്മായില്‍, ഇസ്മായിച്ച
ISHAQ ഇസഹാക്ക്, ഇസാക്ക്, ഇസാക്കിച്ച
YUSUF യൂസുഫ്, ഈസ്പ്പ്, ഈസിപ്പിച്ച, ഈസ്പ്പിക്ക
SULALIMANസുലൈമാന്‍, സലീമാന്‍, സൊലീമാന്‍, സലീമാന്ച്ച, സലീമാങ്ക
MAYIN മായിന്‍, മായിച്ച, മയിങ്ക
HAMEED ഹമീദ്, അമീദ്, അമീദ്ക്ക, അമീദ്ച്ച
RAMAZAN റമളാന്‍, ഏറമുള്ളാന്‍ , എറമു, എറമൂച്ച
MUHIYUDDEEN മുഹിയുദ്ദീന്‍, മൈതീന്‍, മൈതീന്‍ച്ച, മേയിച്ച
* * *
FATHIMA ഫാത്തിമ, പാത്തു, പാത്ത, ബീപാത്തുമ്മ, പത്തൂത്ത, കുഞ്ഞിപ്പാത്തു
KHADEEJA ഖദീജ, കദീജ,കദി, കതീജ, കതീത്ത, കദീസു, കദീസ്ത്ത, കദിയുമ്മ
AYISHA ആയിഷ, ആയിസ്സ, ആയിശ, ഐഷു, ഐശു, ഐശൂത്ത, ആയിശുമ്മ
ZAINABA സൈനബ, സൈന, സൈനത്ത, സൈനുമ്മ
RUQIYAH റുഖിയ, ഉര്ഖിയ, ഉര്‍ക്കീത്ത, ഉര്‍ക്യുമ്മ
AMINAH ആമിന , ആമി, ആമിനിത്ത, ആമിനുമ്മ
ASYA ആസ്സിയ, ആസി, ആസീത്ത, ആസ്യുമ്മ
HAWWAH ഹവ്വ, ഹവ്വുമ്മ, അവ്ത്ത, അവ്വൌമ്മ, അവ്വുമ്മ
SAFIYA സഫിയ, സഫി, സഫീത്ത, സബിയ, സബി, സബീത്ത, സബിയുമ്മ
MARIYAM മറിയം, മറിയ, മറിയംബി, മറിയുമ്മ, മറീത്ത
SARAH സാറ, സാറുമ്മ, സാറീത്ത
ATIKA ആത്തിക്ക, ആത്തിക്കിത്ത
SAKEENAH സകീന, സക്കി, സക്കീത്ത്ത, സക്ക്യുമ്മ
HAFSAഹഫ്സ, അഫ്സ, അഫുസ, അബുസ, അബ്സീത്ത, അബുസുമ്മ
ALEEMA അലീമ, അലീംത്ത, അലിയുമ്മ
UMAIYAH ഉമയ്യ, ഉമ്മൈത്ത, ഉമ്മൈമ
SUHARA സുഹറ, സൂറ, സൂറാത്ത
ASMAH അസ്മ, അസ്മീത്ത
RABIYA റാബിയ, റാബി, രാബിയുമ്മ, റാബീത്ത
UMMUKHULSU ഉമ്മുകുല്‍സു, കുലുദു, കുലുദൂത്ത
* * *